യുക്രെയ്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വാതന്ത്ര്യചത്വരം അവര്‍ തകര്‍ത്തു. യൂറോപ്യന്മാരാണെന്നും കരുത്തരാണെന്നും ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ക്കൊപ്പമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണമെന്നും സെലെന്‍സ്കി പറഞ്ഞു. വിഡിയോ കാണാം.