navab-malilk-arrest
മഹാരാഷ്്ട്ര ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കിനെ ഇ.ഡി. അറസ്റ്റ്ചെയ്തു. മുംബൈ അധോലോകവുമായി ബന്ധപ്പെട്ട കേസിലാണ് എൻസിപി നേതാവുകൂടിയായ നവാബ് മാലിക്കിന്റെ അറസ്റ്റ്. ഇന്ന് രാവിലെ നവാബ് മാലിക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.