ministers-tvm
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. 2021 ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തോടെയാകും. ഇതിനായി ചട്ടംഭേദഗതി  ചെയ്യും. എസ്ഐയുസി ഒഴികെയുളളവരെയാണ് ഒബിസിയില്‍ ഉള്‍പെടുത്തുക.