പാലക്കാട് ചെറാട് മലയില്‍ വീണ്ടും ആളുകള്‍. മലയുടെ മുകളില്‍ നിന്ന് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം.