vava-suresh-02

 

ജീവിതത്തിലേക്ക് തിരിച്ചുവന്നത് അതിശയകരമായി തോന്നുന്നെന്ന് വാവ സുരേഷ്. മൂര്‍ഖന്‍ കടിച്ചത് അപകടമായിരുന്നു, അശ്രദ്ധകൊണ്ടല്ല കടിച്ചത്. പാമ്പിനെ പിടിക്കുമ്പോള്‍ തന്റെ നടുവിന് വേദനയുണ്ടായിരുന്നു, അത് പ്രയാസമുണ്ടാക്കി. വിമര്‍ശനങ്ങളില്‍ വിഷമം ഉണ്ടായിട്ടില്ല, വിദഗ്ധര്‍ക്കും അപകടമുണ്ടായിട്ടുണ്ട്. വനംവകുപ്പിലെ ചിലരും തനിക്കെതിരെ പ്രചരണം നടത്തുന്നു. തനിക്ക് കിട്ടുന്ന ശ്രദ്ധയും പരിഗണനയുമാണ്  നീക്കങ്ങള്‍ക്ക് പിന്നിലെന്നും വാവ സുരേഷ് പറഞ്ഞു. വിഡിയോ കാണാം.