muneer-swapna

TAGS

സ്വപ്നയുടെ  വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുസ്‌ലിം ലീഗ് നേതാവ്  എം.കെ മുനീര്‍. സ്വപ്നയെ ടൂള്‍ ആക്കിയോ എന്ന് സര്‍ക്കാര്‍ പറയണം. ശിവശങ്കറിനെ തിരിച്ചെടുത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്നും എം.കെ.മുനീര്‍ കോഴിക്കോട്ട് പറഞ്ഞു. വിഡിയോ കാണാം: