covid-19-test-02

TAGS

 

രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,059  ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു. 1192 പേർ മരിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15.7% ൽ നിന്ന് 11.6% ആയി കുറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം കുറവുണ്ട്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  17,43,059 പേര്‍. രോഗമുക്തി നിരക്ക് 94.60 %. കേരളത്തിൽ ഇന്നലെ 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാംപിളുകളാണു പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ടിപിആർ 42.4 ശതമാനം.