rape-rep

TAGS

രാജസ്ഥാനിലെ അല്‍വറില്‍ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ വഴിയരികില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവം. ബലാല്‍സംഗത്തിനിരയായതായി സംശയം. അന്വേഷണം ആരംഭിച്ചതായി അല്‍വാര്‍ എസ്.പി പറഞ്ഞു.