സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേത്. മരണം ഇരന്നുവാങ്ങിയെന്ന് ആക്ഷേപിക്കുകയും കൊലപാതകത്തെ ന്യായീകരിക്കുകയുമാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.