moris-fraud

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ ഇടപ്പടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുപ്പത്തി ആറരക്കോടി കണ്ടുകെട്ടി ഇ.ഡി. വിദേശത്തേക്ക് കടന്ന കേസിലെ മുഖ്യപ്രതി 

കളിയിടുക്കൽ നിഷാദിന്റെ പണമാണ് കണ്ടുകെട്ടിയത്. മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇ.ഡി.കണ്ടെത്തിയിരുന്നു. ഇതിൽ  നല്ലൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് സൂചന. മോറിസ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ വിനിമയം നടത്താന്‍ അനുമതി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ്  നിഷാദും സംഘവും പണം തട്ടിയത്