kizhakkambalam-clash-sabu-1
കിഴക്കമ്പലത്ത് പൊലീസിനെതിരെ തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ കിറ്റെക്സിന് ഉത്തരവാദിത്തമില്ലെന്ന് എം.ഡി സാബു എം.ജേക്കബ്. മനോരമ ന്യൂസ് കൗണ്ടർ പോയന്റിലാണ് സാബുവിന്റെ പ്രതികരണം. അക്രമം തടയേണ്ടത് പൊലീസാണ്. കേരളത്തില്‍ ഒരിടത്തും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സാബു എം.ജേക്കബ് പറഞ്ഞു. വിഡിയോ കാണാം.