TAGS

അന്തരിച്ച പിടി തോമസ് എം.എല്‍.എയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾ രവിപുരം ശ്മശാനത്തിൽ നിന്ന് ശേഖരിച്ചു. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. മൂന്നുഭാഗങ്ങള്‍ മൂന്നു നദികളിലും നിമജ്ജനം ചെയ്യും. വിഡിയോ റിപ്പോർട്ട് കാണാം:-