k-rail-silverline-1

 

കെ  റയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന റയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലിടാന്‍ അനുമതി. റയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റയില്‍വേയുടെ 185 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക.