അണക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുളള ബില്‍ രാജ്യസഭ പാസാക്കി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതിക്കായി ബില്ലില്‍ നിര്‍ദേശമുണ്ട്. ദേശീയ, സംസ്ഥാന തലത്തില്‍ അതോറിറ്റിയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം:-