Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
India
Latest
മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
സ്വന്തം ലേഖകൻ
india
Published on Nov 28, 2021, 01:55 PM IST
Share
കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിലെ അച്ചടക്കലംഘനത്തിനാണ് നടപടി. ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന് മല്‍സരിക്കുന്നുണ്ട്.