wild-elephant-palakkad
വാളയാറിന് സമീപം ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. പാളം മുറിച്ച് കടക്കുമ്പോള്‍ മംഗലാപുരം –ചെന്നൈ മെയില്‍ ഇടിച്ചാണ് അപകടം. പാലക്കാട് –കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വീഡിയോ റിപ്പോർട്ട് കാണാം.