Signed in as
മോഫിയയുടെ മരണത്തിൽ സമരം സര്‍ക്കാരിനെതിരായി മാറ്റുമെന്ന് ബെന്നി ബെഹ്നാന്‍ എംപി. പൊലീസിന്‍റെ നീതിനിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സിഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും എംപി പറഞ്ഞു.
മോഫിയയുടെ ആത്മഹത്യ; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്; ഡിജിപിക്ക് കൈമാറി
മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവ് സുഹൈല്‍ ഒന്നാംപ്രതി; കുറ്റപത്രം
മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി