മോഫിയയുടെ മരണത്തിൽ സമരം സര്‍ക്കാരിനെതിരായി മാറ്റുമെന്ന് ബെന്നി ബെഹ്നാന്‍ എംപി. പൊലീസിന്‍റെ നീതിനിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സിഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും എംപി പറഞ്ഞു.