nehru-3
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. കുട്ടികളുെട സ്വന്തം ചാച്ചാജി. ഇന്ത്യ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിനുള്ള അടിത്തറ പാകിയത് ജനാധിപത്യവാദിയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായ നെഹ്റുവായിരുന്നു. രാജ്യം സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യക്ക് ആരായിരുന്നു നെഹ്റു... പ്രത്യേക പരിപാടി ‘നെഹ്റുവിനെ കണ്ടെത്തല്‍’ കാണാം.