india-covid

TAGS

ലോക്ഡൗണിന്റെ എഴുപതാം ദിവസത്തില്‍ രാജ്യത്ത് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 8,171 കേസുകളും 204 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1,98,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 5, 598 ആയി. ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസിലെ 13 ജീവനക്കാര്‍ക്ക് വൈറസ്ബാധ കണ്ടെത്തി.