അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് 2023 രജനീകാന്തിന്റെ ‘ജയിലർ’, വിജയ് ചിത്രം ‘ലിയോ’,...
2023 മികച്ച സംവിധായകരെ സമ്മാനിച്ച വര്‍ഷം കൂടിയാണ്. പ്രേക്ഷകരെ ചിരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിച്ച രോമാഞ്ചം...
കുറ്റകൃത്യത്തിന്റെ തീവ്രത കണ്ട് കേരളവും കേരളീയരും ഞെട്ടിയ വര്‍ഷമായിരുന്നു 2023. സ്ത്രീധന പീഡനമരണങ്ങളും വീടിനുള്ളിലെ...
കളിക്കളത്തിലെ കുതിപ്പും കിതപ്പും ആശ്വാസങ്ങളും നിശ്വാസങ്ങളുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തി ഹൃദയം തൊട്ടാണ്...
ചരിത്രപരം, അഭൂതപൂര്‍വം, അപ്രതീക്ഷിതം. കഴിഞ്ഞ 12 മാസം രാജ്യം ആവര്‍ത്തിച്ചുകേട്ട വാക്കുകളാണിത്. അത്രയേറെ പ്രാധാന്യമുള്ള...
2023 പിറന്ന് കൃത്യം ഒരു മാസം കഴിഞ്ഞാണ് കാതടപ്പിക്കും ശബ്ദത്തോടെ തുര്‍ക്കിയിലും സിറിയയിലും ഭൂമി പിളര്‍ന്നത്. ലോകം...
വിട പറയുന്ന 2023ല്‍ പാട്ടുപ്രേമികള്‍ ഏറ്റുപാടിയ പാട്ടുകള്‍ ഏതാണ് ?. സോഷ്യലിടത്തും ആസ്വാദകഹൃദയങ്ങളിലും ഹിറ്റായ ഒരു...
ആണ്ടുപുസ്തകത്തിന്റെ അവസാന പേജും മറയുന്നു. വായിച്ചും പുനർവായിച്ചും നവീകരിക്കപ്പെടുന്നു ഓരോ കാലവും ഓരോ ജീവിതവും. വായന...
ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും വാർത്തകളും കേരളത്തിന് സമ്മാനിച്ച് 2023 വിടവാങ്ങുകയാണ്. വിവാദങ്ങൾക്ക് ഇൗ വർഷവും...
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തിനുമേല്‍ ഗാസ ഉയര്‍ത്തുന്ന ചിന്തകള്‍ എന്താണ്..? ഗാസയുടെ മേല്‍...
ടൊയോട്ടയുടെ 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി...