ജീവിതത്തിന്റെ സായംസന്ധ്യയിൽ പുസ്തകങ്ങൾ വായിക്കാനായി എഴുത്തും വായനയും പഠിച്ച ഒരമ്മയുണ്ട് കാസർകോട്. പെർളടുക്കം സ്വദേശി സതീ ദേവി. ആടുകളെ മേയ്ക്കാൻ പോകുന്ന സമയത്താണ് സതിയമ്മയുടെ പുസ്തക വായന. ഇതിനോടകം ആയിരത്തിലേറെ പുസ്തകങ്ങളാണ് ഈ അറുപത്തിരണ്ടുകാരി വായിച്ചു തീർത്തത്. വിഡിയോ കാണാം

The sixty-two-year-old has read more than a thousand books