എഴുപത്തിയഞ്ചാംവയസിലും നാട്ടുകാര്‍ക്കായി കിണറുകുഴിക്കുകയാണ് പത്തനംതിട്ട ചൂരക്കോട് സ്വദേശിനി കുഞ്ഞുപെണ്ണ്. മുപ്പതാംവയസില്‍ തുടങ്ങിയ ജോലിയാണ്. മുപ്പത് വര്‍ഷംകൊണ്ട് ആയിരത്തോളം കിണര്‍ കുഴിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിപ്പെണ്ണിന്റെ കഥ കാണാം.
1000 wells in 30 years; the story of Kunjipennu