75 വയസുകാരി പാറുക്കുട്ടിയമ്മയുമായി പാണക്കാട് കുടുംബത്തിന് അടുത്ത ആത്മബന്ധമാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചു കാലമായി പാണക്കാട്ടേക്ക് വരാൻ കഴിയാതിരുന്ന പാറുക്കുട്ടിയമ്മ എവിടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പലരോടും അന്വേഷിച്ചു. വിവരമറിഞ്ഞ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തിൽ പാറുക്കുട്ടിയമ്മയെ പാണക്കാട് എത്തിക്കുകയായിരുന്നു. സാധാരണക്കാർക്ക് സഹായം എത്തിക്കാനാണ് അമ്മ പാണക്കാട് എത്താറുള്ളതെന്ന് സാദിഖലി ശിഹാബ് തങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു. 

Parukutty Smma story at Panakkad

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.