കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ബജറ്റില്‍ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷനാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
യുവശക്തി വികസനം
47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്റ്റൈപ്പന്‍ഡ് നല്‍കാന്‍ പദ്ധതി