സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, കുട എന്നിവയ്ക്ക് വില കൂടും. സിഗരറ്റിന് 16 ശതമാനവും കുടയ്ക്ക് 20 ശതമാനം തീരുവ കൂട്ടി. കൃത്രിമ ആഭരണ ഇറക്കുമതിക്ക് കിലോയ്ക്ക് 400 രൂപയെന്ന നിരക്കിലും തീരുവ വര്‍ധിപ്പിച്ചു. അതേസമയം, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ടിവി പാനലുകള്‍, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. എതനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയ്ക്കും വില കുറയും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Gold, cigarettes to cost more