ജനക്ഷേമത്തിനായി ആവശ്യമെങ്കിൽ നിയമങ്ങൾ പരിഷ്ക്കരിക്കാനോ മാറ്റാനോ മടി കാട്ടാത്ത ഭരണാധിപനായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച പി.എസ്. ശ്രീകുമാർ ഓർമകൾ പങ്കു വെക്കുന്നു.