colony
ഇടുക്കി കഞ്ഞിക്കുഴിയിലെ ഒരു ആദിവാസി കോളനിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുള്ളത് മറക്കാനാവാത്ത നന്ദിയും കടപ്പാടുമാണ്. മന്നാൻ ആദിവാസി വിഭാഗത്തിൽ പെട്ട നിരവധി പേർക്ക് ഭൂമി പതിച്ചു നൽകിയതിൽ നടത്തിയ ഇടപെടലാണ് ഈ ആത്മബന്ധത്തിന് കാരണം. അതിന് ശേഷം കോളനിക്ക് ആദിവാസികൾ നൽകിയ പേര് തന്നെ ഉമ്മൻ ചാണ്ടിയുടേതായിരുന്നു. ഉമ്മൻ ചാണ്ടി കോളനി.