ബിജെപി നേതൃത്തെ സംതൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഭരണകൂടമെന്ന് വി.ഡി.സതീശന്‍. ഈ രണ്ടു പാര്‍ട്ടികളും തമ്മില്‍ കൃത്യമായ അന്തര്‍ധാരയും ധാരണകളുമുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന ഭയമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു.