കൈവിട്ട മണ്ഡലം ഏതുവിധേനെയും തിരികെ പിടിക്കാന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനെ കളത്തിലിറക്കിയിരിക്കുകയാണ് സിപിഎം.രാജ്മോഹന്‍ ഉണ്ണിത്താനെന്ന കരുത്തനായ സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി ഇക്കുറിയും കാസര്‍ഗോഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പരിശ്രമം.ഇതിനിടെ കേരളത്തില്‍ വേരുറപ്പിക്കാനുള്ള സാധ്യതയായി കാസര്‍ഗോഡിനെ കണ്ട് മഹിളാമോർച്ച ദേശീയ സമിതിയംഗം എം.എൽ. അശ്വിനിയെ പോരാട്ടത്തിനിറക്കിയിരിക്കുകയാണ് ബിജെപി. ഇത്തവണ കാസര്‍കോട് ആര്‍ക്കൊപ്പം?കാണാം മണ്ഡലചിത്രം.
Kasargod loksabha election 2024