പിന്നണി ഗായകൻ മത്തായി സുനില്‍ കലോല്‍സവ വേദിയിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചു.
പുതിയ പാട്ടുകാർ പ്രതീഷയെന്ന് ഗായകൻ മത്തായി സുനിൽ പറഞ്ഞു. നാടൻ പാട്ടു പോലെയുള്ള കലകൾക്ക് മികച്ച വേദിയൊരുക്കണമെന്നാണ് സുനിലിന്റെ ആവശ്യം. വിഡിയോ കാണാം.
സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനം; കിടങ്ങന്നൂർ എസ്.വി. സ്കൂളിനെ ആദരിച്ച് നാട്
ഉരുൾ ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂൾ; വഞ്ചിപ്പാട്ടുമായി കലോത്സവ വേദിയിലേക്ക്
യുവമോര്‍ച്ച പ്രതിഷേധം; വേദിയുടെ പേര് 'ഡാലിയ' മാറ്റി 'താമര'യാക്കി