ഇനി നമുക്ക് ഒരു ചിത്രകാരന പരിചയപ്പെടാം. റാസി റൊസാരിയോ. ആലുവ സ്വദേശി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇൻഡ്യയിലും വിദേശത്തുമുള്ള ആർട് ഗ്യാലറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് ലളിതകലാ അക്കാദമിയുടെ സെലക്ഷൻ ലഭിച്ചിട്ടുണ്ട്.. ഈ പേരിന് പിന്നിൽ ഒരു  കഥയുണ്ട്, അദ്ദേഹത്തെ ഇന്നിവിടെ എത്തിച്ചതും ഈ കഥയാണ്. 

Razi who changed his name in honor of a friend who died of cancer: