അര്‍ബുദ ബോധവത്കരണ വീഡിയോ ചെയ്യാന്‍ കാന്‍സര്‍ ചികില്‍സാ വിദഗ്ധയെ കാണാന്‍ എത്തിയപ്പോഴാണ് വ്ളോഗറായ ഷീബ ബൈജു സ്വന്തം ശരീരം പേറുന്ന അര്‍ബുദ അണുക്കളെ തിരിച്ചറിഞ്ഞതും ചികില്‍സയിലൂടെ അതിജീവിച്ചതും. കഠിനമായ വേദനയിലൂടെ കടന്നു പോകുമ്പോഴും കേരളം മുഴുവന്‍ സഞ്ചരിച്ച് വീഡിയോ ചെയ്യുന്നതിലാണ് ഷീബയുടെ സന്തോഷം. ഇന്ന് ബോധവത്കണ സന്ദേശം നല്കി അര്‍ബുദ രോഗികളെ അതിജീവിക്കാന്‍ വഴി കാണിക്കുക കൂടിയാണ് ഷീബ.
Kerala can season 8 cancer survivor sheeba stelling its comeback with vlogging: