നടന്‍ ഇന്നസെന്റ് നല്‍കിയ ആത്മധൈര്യമാണ് കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ കെ.എന്‍. രമാദേവിക്ക് അര്‍ബുദത്തെ അതിജീവിക്കാന്‍ കരുത്തായത്. സ്തനാര്‍ബുദത്തിന് ചികില്‍സ തുടരുന്നതിനിടെയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂടിയായ രമയെ തേടി ഇന്നസെന്റിന്റെ ഫോണ്‍കോളെത്തിയത്. ആ വാക്കുകളായിരുന്നു അതിജീവനപാതയിലെ വെളിച്ചം.
Innocent give strong courage to fight aganist Cancer