വില്ലനായയെത്തിയ സ്തനാര്‍ബുദത്തെ രണ്ടു വട്ടവും തോൽപിച്ച ഡോ. കാര്‍ത്തിക രാജഗോപാല്‍

സായ്ഷ ഇന്ത്യയുടെ മറ്റൊരു വോളന്റിയറാണ് ആയുര്‍വേദ നേത്രരോഗവിദഗ്ധകൂടിയായ പാലാ സ്വദേശിനി ഡോ കാര്‍ത്തിക രാജഗോപാല്‍. ജീവിതത്തില്‍ രണ്ടു വട്ടം  വില്ലനായി എത്തിയ സ്തനാര്‍ബുദത്തെ അതിജീവിച്ച് ആത്മവിശ്വാസം തുളുമ്പുന്ന ചുവടുകളുമായി ലൈവത്തില്‍ നമുക്കൊപ്പം ചേരുന്നു മികച്ച നര്‍ത്തകി കൂടിയായ കാര്‍ത്തിക.വിഡിയോ കാണാം.

Dr. Karthika Rajagopal who beat the breast cancer twice 

Enter AMP Embedded Script