film-chamber

സംസ്ഥാന ബജറ്റില്‍ സിനിമാമേഖലയിലെ ഇരട്ടനികുതി എടുത്തുകളയണമെന്ന് ഫിലിം ചേംബര്‍. ജി.എസ്.ടിക്ക് പുറമെയുള്ള വിനോദനികുതി പിടിച്ചുപറിയെന്ന് സെക്രട്ടറി അനില്‍ തോമസ് മനോരമ ന്യൂസ്. വിനോദനികുതി കൂട്ടിയപ്പോള്‍ തിരുവനന്തപുരത്തെ ഏകദിന ക്രിക്കറ്റിനുണ്ടായ അവസ്ഥ സിനിമയ്ക്കുണ്ടാകുമെന്നും അനില്‍ തോമസ് പറ‍ഞ്ഞു.

 

Budget should remove double taxation on film industry: Film Chamber