ലൂസേഴ്സ് ഫൈനലിൽ മോറോക്കോയ്ക്ക് ഒപ്പമാണ് ഇന്ത്യൻ ഇതിഹാസം ഐ.എം. വിജയൻ. ആഫ്രിക്കൻ ടീമിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് കൂട്ടുകാർക്കൊപ്പം വിജയൻ. ഐ.എം വിജയനും പരിശീലകൻ വി.പി.ഷാജിയും ഖത്തറിൽ മത്സരത്തെക്കുറിച്ച് പറഞ്ഞത്. വിഡിയോ റിപ്പോർട്ട് കാണാം.
IM Vijayan supports Morocco in losers final