Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Indepth
FIFA World Cup Qatar 2022
ഇനി എംബാപ്പെക്കൊപ്പം; പികെ ബഷീറും ഖത്തറിലേക്ക്; ‘ഫുട്ബോളം’ മലപ്പുറത്ത്
സ്വന്തം ലേഖകൻ
indepth
Published on Nov 19, 2022, 09:39 PM IST
Share
TAGS
Worldcup-Football
Football
PK Basheer MLA
ലോകകപ്പ് പോരാട്ടങ്ങൾ നേരിൽ കാണാൻ പുറപ്പെടുകയാണ് പി.കെ.ബഷീർ എം.എൽഎ. ഇഷ്ട ടീമായ ഫ്രാൻസിന്റെ വിജയം കാണാൻ ആണ് എം.എൽഎയുടെ ആഗ്രഹം. മലപ്പുറം ജില്ലയുടെ ‘ഫുട്ബോളം’ കണ്ടും കേട്ടും മനോരമ ന്യൂസ് ഫുട്ബോൾ യാത്ര തുടരുന്നു. വിഡിയോ കാണാം.