ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്‍റെ ആദ്യ സമ്പൂർണ ബജറ്റിന്‍റെ പണിപ്പുരയിലാണ്. ബജറ്റിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് മന്ത്രി. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് ഒഴിച്ചാൽ, നമുക്കു നന്നായി മുന്നോട്ടുപോകാൻ കഴിയും എന്നാണു കരുതുന്നത്. ബജറ്റിൽനിന്ന് എന്താണു പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വിഡിയോ കാണാം: