64,352 അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാരംഭവിഹിതം 100 കോടി. ലൈഫ് മിഷന്‍ പദ്ധതിക്ക് 1771 കോടി അനുവദിച്ചു. മാലിന്യസംസ്കരണത്തിന് പഞ്ചവല്‍സരപദ്ധതി.റീബില്‍ഡ് കേരള പദ്ധതിക്ക് 1600 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-