ചുട്ടുപൊള്ളിക്കഴിയുന്നു നമ്മള്‍. തലയ്ക്ക് മീതെ താപതരംഗമുന്നറിയിപ്പ് . പൊള്ളലും പാടും ജീവഹാനിയും വരേ ദിവസേന കേള്‍ക്കുന്നു. വീട്ടിനകത്ത് ഇരിക്കാമെന്ന് വച്ചാലോ ഒന്ന് കറണ്ട് പോയാല്‍ അതിനും പറ്റാത്ത അവസ്ഥ. ഈ ഗുരുതര സാഹചര്യത്തില്‍ മനുഷ്യശരീരത്തിന്‍റെ പുറം സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അകം സംരക്ഷണവും.
ഭക്ഷണവും വെള്ളവും വേണ്ടവിധം, ഉചിതം പോലെയാകണം. തോന്നും പോലെയാകരുത്. വേനല്‍ കാലത്തെ ആരോഗ്യരക്ഷയ്ക്ക് എന്തുവേണം.
ENGLISH SUMMARY:
Summer health tips are crucial as heatwaves affect daily life. Prioritizing both internal and external body protection is essential for well-being during this period