ലോകമെമ്പാടും 8 ദശലക്ഷത്തിലധികം IVF കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്.എങ്കിലും ഇന്നും ഈ ചികില്‍സാരീതിയേയും അതിന്‍റെ വിജയസാധ്യതയേയും കുറിച്ച് നിരവധി സംശയങ്ങളാണ് എല്ലാവര്‍ക്കുമുള്ളത്.