നിശബ്ദമായ ശുചിത്വവിപ്ലവത്തിന് വഴിയൊരുക്കുകയാണ് ടാന്‍സാനിയ. പരിസര ശുചിത്വം പാഠ്യവിഷയമാക്കിയതോടെ ബാഗിനൊപ്പം ചൂലുമായാണ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തുന്നത്. ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം വലിയൊരു സന്ദേശം ലോകത്തിന് നല്‍കുകയാണ് ഈ കുരുന്നുകള്‍
ENGLISH SUMMARY:
Tanzania is ushering in a quiet sanitation revolution by making environmental cleanliness a part of the curriculum. Students are now attending school with brooms alongside their bags, sending a powerful message to the world about hygiene.