TOPICS COVERED

പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് എന്ന് തുടങ്ങണമെന്നതടക്കം കാര്യങ്ങള്‍ തീരുമാനിക്കാന്‍ വത്തിക്കാനില്‍ ഇന്ന് കര്‍ദിനാള്‍മാരുടെ യോഗം ചേരും. ഇന്നലെ കര്‍‌ദിനാള്‍മാര്‍ ഒരുമിച്ച് ഫ്രാന്‍സിസ് പാപ്പായുടെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചിരുന്നു. അതേസമയം, കോണ്‍ക്ലേവ് നടക്കേണ്ട വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

ENGLISH SUMMARY:

Cardinals will gather at the Vatican today to discuss key matters, including setting the date for the conclave to elect the new Pope.