ഫിന്‍ലന്‍ഡില്‍ ശൈത്യംമാറിയോടെ തണുത്തുറഞ്ഞ ജലാശയങ്ങള്‍ വീണ്ടും സജീവമാവുകയാണ്. തണുപ്പുകാലത്ത് സുരക്ഷിതമായി കരയിലേക്ക് മാറ്റിവച്ച ബോട്ടുകള്‍ ആഘോഷപൂര്‍വം തിരിച്ചിറക്കുന്ന തിരക്കിലാണ് ഫിന്നിഷ് ജനത. <br>