കേരളത്തനിമയോടെ അയര്‍ലന്‍ഡില്‍ വള്ളംകളി സംഘടിപ്പിച്ച് മലയാളികള്‍. കാര്‍ലോയിലെ ബാരോ നദിയിലാണ് 21 ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ മലയാളികള്‍ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരും പങ്കെടുത്തു.
അയര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മയായ കേരള ഹൗസായിരുന്നു വള്ളംകളിയുടെ അമരത്ത്. കാണാം വിഡിയോ സ്റ്റോറി.