പ്രതീകാത്മക ചിത്രം
സ്പെയിനില്‍ നിശാക്ലബില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴുമരണം. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്പെയിനിലെ മഴ്സിയ നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. രണ്ടു മണിക്കൂര്‍ തീ ആളിക്കത്തി. ഏറെപ്പണിപ്പെട്ടാണ് ഫയര്‍ഫോഴ്സംഘം തീയണച്ചത്. രണ്ടുമണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്സിന്അകത്തുകടക്കാനായത്. നിശാക്ലബില്‍ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്.