irelandboat

യുറോപ്പില്‍ വേനല്‍കാലത്തെ കേരളത്തനിമയോടെ വരവേറ്റ് മലയാളികള്‍. അയര്‍ലന്‍ഡിലെ മലയാളിക്കൂട്ടായ്മ വള്ളംകളി നടത്തിയാണ് ആഘോഷം വ്യത്യസ്തമാക്കിയത്.  ബറോ നദിയില്‍ കേരള ഹൗസിന്‍റെ നേതൃത്വത്തില്‍ നടന്ന വള്ളംകളി മലയാളികള്‍ക്ക് നാടിനെക്കുറിച്ചുള്ള ഒാര്‍മപുതുക്കല്‍ കൂടിയായിരുന്നു

 

In Europe, Malayalees are welcomed by the summer season of Kerala