മിണ്ടരുത്, പഠിക്കരുത്, ജോലിയും വേണ്ട; സ്ത്രീകളോടുള്ള താലിബാനിസം
മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നയിടങ്ങളില്‍ നമ്മള്‍ പറയും താലിബാന്‍ നയം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ നമ്മള്‍ വിശേഷിപ്പിക്കും താലിബാനിസം. എവിടെയൊക്കെ, എപ്പോഴൊക്കെ സ്വാതന്ത്യത്തിന് ചങ്ങലവീഴുന്നുവോ അവിടെയൊക്കെ താലിബാന്‍ എന്ന പേര് പരാമര്‍ശിക്കപ്പെടും. യഥാര്‍ഥത്തില്‍ എന്താണ് താലിബാന്‍? അഫ്ഗാനിലെ സ്ത്രീകളോട് അവര്‍ ചെയ്യുന്നതെന്താണ്?എന്താണ് യഥാര്‍ഥ താലിബാനിസം?
-
-
-
6jp2pomj6a1lp6ojrho989p94d-list mmtv-tags-afghanistan 3rn9pu9ge0dpm7qsgp1nk3bj7-list 3i7bgjvd26249ihfogt8nhu6qt