മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നയിടങ്ങളില്‍ നമ്മള്‍ പറയും താലിബാന്‍ നയം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ നമ്മള്‍ വിശേഷിപ്പിക്കും താലിബാനിസം. എവിടെയൊക്കെ, എപ്പോഴൊക്കെ സ്വാതന്ത്യത്തിന് ചങ്ങലവീഴുന്നുവോ അവിടെയൊക്കെ താലിബാന്‍ എന്ന പേര് പരാമര്‍ശിക്കപ്പെടും. യഥാര്‍ഥത്തില്‍ എന്താണ് താലിബാന്‍? അഫ്ഗാനിലെ സ്ത്രീകളോട് അവര്‍ ചെയ്യുന്നതെന്താണ്?എന്താണ് യഥാര്‍ഥ താലിബാനിസം?